WELCOME TO OUR BLOG...BLOGGER SINCE 2010
കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഗാലറി നോക്കുക ........ കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഗാലറി നോക്കുക

slide show

Saturday, 6 June 2015

ജൂണ്‍ 5 പരിസ്ഥിതി ദിനം

കുന്നച്ചേരി  എ എൽ  പി സ്കൂളിൽ  പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ  ആഘോഷിച്ചു.പരിസ്ഥിതി ദിന റാലി നടത്തി. കാവു സന്ദർശനവും പരിസ്ഥിതി ക്ലാസും നടത്തി. മുഴുവൻ കുട്ടികൾക്കും  വൃക്ഷത്തൈകൾ വിതരണം ചെയ്തു. സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു .




1 comment:

  1. ബ്ലോഗില്‍ കൃത്യമായി പോസ്റ്റിങ്ങ് നടത്താന്‍ ശ്രദ്ധിക്കുന്നത് വലിയ കാര്യമാണ്.പൊതുവിദ്യാലയത്തെ സ്നേഹിക്കുന്ന അധ്യാപകസുഹൃത്തുക്കളുടെ ഉത്തരവാദിത്വമാണ് വിദ്യാലയ മികവ് പൊതുസമൂഹത്തിലെത്തിക്കുക എന്നത്.പൊതു വിദ്യാലയങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിക്കാന്‍ ഇതു സഹായകരമാകും.ബ്ലോഗില്‍ ഫോട്ടോവിന് ചില അടിക്കുറിപ്പുകള്‍ഉറപ്പുവരുത്തുന്നത് നന്നായിരിക്കും.ഞങ്ങള്‍ വായനക്കാര്‍ക്ക് പ്രോഗ്രാമിനെക്കുറിച്ച് വിവരം ലഭിക്കണമെങ്കില്‍ അതുകൂടെ വേണ്ടതല്ലേ....................അഭിനന്ദനങ്ങള്‍

    ReplyDelete