WELCOME TO OUR BLOG...BLOGGER SINCE 2010
കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഗാലറി നോക്കുക ........ കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഗാലറി നോക്കുക

slide show

Friday 12 September 2014

ഉണർത്ത് സർഗാത്മക ക്യാമ്പ്

കുന്നച്ചേരി : സാക്ഷരം  പരിപാടിയുടെ ഭാഗമായുള്ള 'ഉണർത്ത്  'സർഗാത്മക  ക്യാമ്പ്  12.9.14 നു വെള്ളിയാഴ്ച സ്കൂളിൽ വച്ച് നടന്നു.മദർ പി ടി എ പ്രസിഡന്റ്‌  ശ്രീമതി രഞ്ജിത  ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്‌ട്രസ്  ശ്രീമതി ടി .വിലാസിനി ,ആനന്ദവല്ലി ടീച്ചർ ,കവിത ടീച്ചർ ,അനേഷ് മാസ്റ്റർ , നൂർജഹാൻ ടീച്ചർ എന്നിവർ  ക്യാമ്പിന്  നേതൃത്വം നല്കി.ക്യാമ്പിൽ രൂപം കൊണ്ട മാസിക 'സാക്ഷരപൂക്കൾ ' mpta  പ്രസിഡന്റ്‌  ഹെഡ്മിസ്‌ട്രസ് നു നല്കി പ്രകാശനം ചെയ്തു.










Tuesday 9 September 2014

അധ്യാപകദിനാഘോഷം

 കുന്നച്ചേരി  എ എൽ  പി സ്ക്കൂളിൽ അധ്യാപകദിനം (5.9.14 ) ആഘോഷിച്ചു. അധ്യാപകദിനത്തോടനുബന്ധിച്ചു  പ്രധാനമന്ത്രി നരേന്ദ്രമോഡി കുട്ടികൾക്കായി  നടത്തിയ പ്രസംഗം മുഴുവൻ കുട്ടികളെയും കേൾപ്പിച്ചു .സ്കൂളിൽ സൌകര്യമില്ലതതിനാൽ തൊട്ടടുത്ത വീട്ടിൽ കൊണ്ടുപോയാണ്‌ കുട്ടികളെ പ്രസംഗം കേൾപ്പിച്ചത് .