WELCOME TO OUR BLOG...BLOGGER SINCE 2010
കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഗാലറി നോക്കുക ........ കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഗാലറി നോക്കുക

slide show

Friday 27 June 2014

വായനാവാരം സമാപനവും വിവിധ മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും ......

വായനാവാരം സമാപനവും വിവിധ മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും..... 

കുന്നച്ചേരി  എ  എൽ  പി സ്കൂളിലെ  വായനാവാരം സമാപന യോഗം പി ടി എ  പ്രസിഡണ്ട്‌ ശ്രീ ഇ വി ഗണേശൻ ഉദ്ഘാടനം ചെയ്തു .വിവിധ മത്സര വിജയികൾക്കുള്ള സമ്മാന വിതരണം ഹേട്മിസ്ട്രെസ്സ് ശ്രീമതി ടി .വി.വിലാസിനി നിർവഹിച്ചു .അനേഷ് മാസ്റ്റർ സംസാരിച്ചു. ആനന്ദവല്ലി ടീച്ചർ നന്ദി പറഞ്ഞു.











Saturday 14 June 2014

അറിവിന്റെ വാതായനം തുറന്ന് പരിസ്ഥിതി പാഠശാല.

സീകിന്റെ ആഭിമുഖ്യത്തിൽ കുന്നചേരി സ്കൂളിൽ നടന്ന പ്രകൃതി പഠന  ക്യാമ്പിൽനിന്ന് .




























സീകിന്റെ ആഭിമുഖ്യത്തിൽ കുന്നചേരി സ്കൂളിൽ നടന്ന പ്രകൃതി പഠന  ക്യാമ്പിൽനിന്ന് .