WELCOME TO OUR BLOG...BLOGGER SINCE 2010
കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഗാലറി നോക്കുക ........ കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഗാലറി നോക്കുക

slide show

Friday 29 August 2014

ബ്ളോഗ് ഉദ്ഘാടനം.


കുന്നച്ചേരി: കുന്നച്ചേരി എ എല്‍ പി സ്കുള്‍ ബ്ളോഗായ 12523alpskunnachery.blogspot.in ന്റെ ഔപചാരികമായ ഉദ്ഘാടനം 15.8.2014 വെള്ളിയാഴ്ച്ച സ്കൂളില്‍ വച്ച് നടന്നു.നീലേശ്വരം ബ്ളോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീ കരുണാകരന്‍ മേസ്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്‍റ് ശ്രീ ഇ.വി.ഗണേശന്‍ അധ്യക്ഷനായി.ഹെഡ്മിസ്ട്രസ് ശ്രീമതി ടി.വിലാസിനി സ്വാഗതവും ശ്രീമതി കെ.പി.ആനന്ദവല്ലി നന്ദിയും പറഞ്ഞു.സ്കൂളിന് 2010 മുതല്‍ തന്നെ ബ്ളോഗ് ഉണ്ടെങ്കിലും ഔപചാരികമായി ഉദ്ഘാടനം ചെയ്യുന്നത് ഇപ്പോഴാണ്.


Wednesday 27 August 2014

CPTA മീറ്റിങ്ങ്



‌കുന്നച്ചേരി സ്കൂളിലെ മുഴുവന്‍ ക്ലാസുകളിലെയും CPTA യോഗം 26.8.2014 ന് ചൊവ്വാഴ്ച വൈകു.3 മണിക്ക് ചേര്‍ന്നു.ഒന്നാം ഘട്ട മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട കാര്യങ്ങളും ഓണാഘോഷ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ച ചെയ്തു.





 3 rd std

 2 nd std


 1 st std




4 th std

Wednesday 6 August 2014

ഹിരോഷിമ നാഗസാക്കി ദിനാചരണം

ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി കുന്നച്ചേരി എ എൽ  പി സ്കൂളിൽ യുദ്ധവിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു .ഹെഡ് മിസ്ട്രസ്  ശ്രീമതി ടി.വിലാസിനി ഉദ്ഘാടനം ചെയ്തു .അധ്യാപകൻ അനേഷ് ആനിക്കാട്ട്  സംസാരിച്ചു.യുദ്ധഭീകരതയുടെ നേർസാക്ഷ്യം എന്ന ചിത്രപ്രദർശനവും നടന്നു.




  \








സാക്ഷരം... സകൂൾ തല ഉദ്ഘാടനം

സാക്ഷരം ഉദ്ഘാടനം







Monday 4 August 2014

മുച്ചട്ടി അരിപ്പ....പരീക്ഷണം.



നാലാം തരത്തിലെ മുച്ചട്ടി അരിപ്പ പരീക്ഷണം.

Saturday 2 August 2014

ബഷീര്‍ അനുസ്മരണം

ബഷീര്‍ അനുസ്മരണം

കുന്നച്ചേരി : കുന്നച്ചേരി  എ എൽ പി  സ്കൂളിൽ ബഷീർ  അനുസ്മരണം നടന്നു.ബഷീർ കൃതികൾ  കുട്ടികൾക്ക്  പരിചയപ്പെടുത്തി .ബഷീർ  കഥാപാത്രങ്ങളായ സുഹറയും  മജീദും  വേദിയിൽ വന്നത്  കുട്ടികൾക്ക്  വേറിട്ട ഒരു അനുഭവമായി . ഹെഡ് മിസ്ട്രസ്  ശ്രീമതി  ടി .വിലാസിനി ,കെ. പി. ആനന്ദവല്ലി ,പി .കവിത ,എം നൂർജഹാൻ  തുടങ്ങിയവർ  നേതൃത്വം  നല്കി .