കുന്നച്ചേരി എ
എൽ പി സ്‌കൂളിൽ സ്വാതന്ത്ര്യദിനാഘോഷവും SSLC ഉന്നത വിജയികൾക്കുള്ള
അനുമോദനവും നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ കരുണാകരൻ മേസ്ത്രി
ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ കഴിഞ്ഞ വർഷത്തെ നാലാം തരത്തിലെ മികച്ച രണ്ടു
കുട്ടികൾക്കുള്ള എന്ടോവേമെന്റ്റ് വിതരണം ചെയ്തു .
പി ടി എ
പ്രസിഡന്റ് ശ്രി ഇ വി ഗണേശൻ അധ്യക്ഷനായി .ഹെഡ് മിസ്ട്രെസ് ശ്രീമതി ടി
.വിലാസിനി സ്വാഗതവും അനേഷ് ആനിക്കാട്ട് നന്ദിയും പറഞ്ഞു .സ്കൂളിലെ മുഴുവൻ
കുട്ടികളും ദേശഭക്തി ഗാനങ്ങൾ ആലപിച്ചു.പായസ വിതരണവും ഉണ്ടായിരുന്നു.
No comments:
Post a Comment