കുന്നച്ചേരി സ്കൂളിലെ മുഴുവന്‍ ക്ലാസുകളിലെയും CPTA യോഗം 26.8.2014 ന് ചൊവ്വാഴ്ച വൈകു.3 മണിക്ക് ചേര്‍ന്നു.ഒന്നാം ഘട്ട മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട കാര്യങ്ങളും ഓണാഘോഷ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ച ചെയ്തു.
3 rd std
2 nd std
1 st std
4 th std
No comments:
Post a Comment