കുന്നച്ചേരി : സാക്ഷരം പരിപാടിയുടെ ഭാഗമായുള്ള 'ഉണർത്ത് 'സർഗാത്മക ക്യാമ്പ് 12.9.14 നു വെള്ളിയാഴ്ച സ്കൂളിൽ വച്ച് നടന്നു.മദർ പി ടി എ പ്രസിഡന്റ് ശ്രീമതി രഞ്ജിത ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്‌ട്രസ് ശ്രീമതി ടി .വിലാസിനി ,ആനന്ദവല്ലി ടീച്ചർ ,കവിത ടീച്ചർ ,അനേഷ് മാസ്റ്റർ , നൂർജഹാൻ ടീച്ചർ എന്നിവർ ക്യാമ്പിന് നേതൃത്വം നല്കി.ക്യാമ്പിൽ രൂപം കൊണ്ട മാസിക 'സാക്ഷരപൂക്കൾ ' mpta പ്രസിഡന്റ് ഹെഡ്മിസ്‌ട്രസ് നു നല്കി പ്രകാശനം ചെയ്തു.
ക്യാമ്പ് മനോഹരമാക്കിയ സ്കൂള്‍ടീമിന് അഭിനന്ദനങ്ങള്‍
ReplyDelete