കുന്നച്ചേരി എ എൽ പി സ്ക്കൂളിൽ അധ്യാപകദിനം (5.9.14 ) ആഘോഷിച്ചു. അധ്യാപകദിനത്തോടനുബന്ധിച്ചു പ്രധാനമന്ത്രി നരേന്ദ്രമോഡി കുട്ടികൾക്കായി നടത്തിയ പ്രസംഗം മുഴുവൻ കുട്ടികളെയും കേൾപ്പിച്ചു .സ്കൂളിൽ സൌകര്യമില്ലതതിനാൽ തൊട്ടടുത്ത വീട്ടിൽ കൊണ്ടുപോയാണ് കുട്ടികളെ പ്രസംഗം കേൾപ്പിച്ചത് .
No comments:
Post a Comment