കുന്നച്ചേരി:
കുന്നച്ചേരി
എ എല്‍ പി സ്കുള്‍ ബ്ളോഗായ
12523alpskunnachery.blogspot.in
ന്റെ
ഔപചാരികമായ ഉദ്ഘാടനം 15.8.2014
വെള്ളിയാഴ്ച്ച
സ്കൂളില്‍ വച്ച് നടന്നു.നീലേശ്വരം
ബ്ളോക്ക് പഞ്ചായത്ത് മെമ്പര്‍
ശ്രീ കരുണാകരന്‍ മേസ്ത്രി
ഉദ്ഘാടനം നിര്‍വ്വഹിച്ചു.
പി.ടി.എ
പ്രസിഡന്‍റ് ശ്രീ ഇ.വി.ഗണേശന്‍
അധ്യക്ഷനായി.ഹെഡ്മിസ്ട്രസ്
ശ്രീമതി ടി.വിലാസിനി
സ്വാഗതവും ശ്രീമതി കെ.പി.ആനന്ദവല്ലി
നന്ദിയും പറഞ്ഞു.സ്കൂളിന്
2010
മുതല്‍
തന്നെ ബ്ളോഗ് ഉണ്ടെങ്കിലും
ഔപചാരികമായി ഉദ്ഘാടനം
ചെയ്യുന്നത് ഇപ്പോഴാണ്.
slide show
Friday, 29 August 2014
Wednesday, 27 August 2014
Friday, 22 August 2014
Friday, 15 August 2014
Wednesday, 6 August 2014
ഹിരോഷിമ നാഗസാക്കി ദിനാചരണം
ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി കുന്നച്ചേരി എ എൽ പി സ്കൂളിൽ
യുദ്ധവിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു .ഹെഡ് മിസ്ട്രസ് ശ്രീമതി
ടി.വിലാസിനി ഉദ്ഘാടനം ചെയ്തു .അധ്യാപകൻ അനേഷ് ആനിക്കാട്ട്
സംസാരിച്ചു.യുദ്ധഭീകരതയുടെ നേർസാക്ഷ്യം എന്ന ചിത്രപ്രദർശനവും നടന്നു.
\
Monday, 4 August 2014
Saturday, 2 August 2014
ബഷീര്‍ അനുസ്മരണം
ബഷീര്‍ അനുസ്മരണം
Subscribe to:
Posts (Atom)