കുന്നച്ചേരി സ്കൂളിൽ ഗാന്ധി ജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.മഹാത്മജിയുടെ ഫോട്ടോയിൽ പുഷ്പാർച്ചന നടത്തി.അദ്ദേഹത്തിന്റെ ആത്മകഥയിൽ നിന്നുള്ള ചില ഭാഗങ്ങൾ കുട്ടികൾക്ക് വായിച്ചുകൊടുത്തു.പ്രത്യേക പ്രതിജ്ഞ എടുത്തു.പായസ വിതരണം നടത്തി.ഗാന്ധി ക്വിസ് മത്സരം നടത്തി.തുടർന്ന് സ്കൂളും പരിസരവും ശുചീകരിച്ചു .
No comments:
Post a Comment