WELCOME TO OUR BLOG...BLOGGER SINCE 2010
കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഗാലറി നോക്കുക ........ കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഗാലറി നോക്കുക

slide show

Tuesday, 7 October 2014

ഗാന്ധി ജയന്തി ആഘോഷം

കുന്നച്ചേരി സ്കൂളിൽ ഗാന്ധി ജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.മഹാത്മജിയുടെ ഫോട്ടോയിൽ പുഷ്പാർച്ചന നടത്തി.അദ്ദേഹത്തിന്റെ ആത്മകഥയിൽ നിന്നുള്ള ചില ഭാഗങ്ങൾ കുട്ടികൾക്ക് വായിച്ചുകൊടുത്തു.പ്രത്യേക പ്രതിജ്ഞ എടുത്തു.പായസ വിതരണം നടത്തി.ഗാന്ധി ക്വിസ് മത്സരം നടത്തി.തുടർന്ന് സ്കൂളും പരിസരവും ശുചീകരിച്ചു .