വായനാവാരം . പുസ്തക പ്രദര്‍ശനം .
കുന്നച്ചേരി: ഈ വര്‍ഷത്തെ വായനാവാരവും വളരെ ഗംഭീരമായി ആഘോഷിച്ചു . വായനാ മത്സരം ,ക്വിസ് മത്സരം തുടങ്ങിയ പരിപാടികളും നടന്നു. സമപനതോടനുബന്ധിച്ചു ശ്രീ പുരുഷോത്തമന്‍ മാസ്റ്റര്‍ വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.
Congraatz to the winners...
ReplyDelete