വായനാവാരം സമാപനവും വിവിധ മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും.....
കുന്നച്ചേരി എ എൽ പി സ്കൂളിലെ വായനാവാരം സമാപന യോഗം പി ടി എ പ്രസിഡണ്ട് ശ്രീ ഇ വി ഗണേശൻ ഉദ്ഘാടനം ചെയ്തു .വിവിധ മത്സര വിജയികൾക്കുള്ള സമ്മാന വിതരണം ഹേട്മിസ്ട്രെസ്സ് ശ്രീമതി ടി .വി.വിലാസിനി നിർവഹിച്ചു .അനേഷ് മാസ്റ്റർ സംസാരിച്ചു. ആനന്ദവല്ലി ടീച്ചർ നന്ദി പറഞ്ഞു.